ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നതാണ് നമ്മളിൽ പലരുടെയും രീതി. ആ ദിവസം നമ്മൾ ഉന്മേഷത്തോടെയും ഊർജസ്വലരായും നിൽക്കാൻ ഇവ കുടിക്കുന്നതിലൂടെ സാധിക്കും.
Chandipura Virus In Gujarat: ഗുജറാത്തിൽ ഇതുവരെ ആറ് പേരാണ് ചന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. 12 അണുബാധകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശഅ പട്ടേൽ പറഞ്ഞു.
Weight Loss Diet In Monsoon: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മഴക്കാലത്ത് ഭക്ഷണത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഒട്ടുമിക്ക വീടുകളിലും ദിവസം ആരംഭിക്കുന്നത് ചായ ഉണ്ടാക്കിയും കുടുംബാംഗങ്ങൾ അത് ആസ്വദിച്ച് കുടിച്ചുമൊക്കെയായിരിക്കും. കട്ടൻ ചായ മുതൽ പാൽ ചായ വരെയുള്ള വെറൈറ്റി ചായകൾ ഇന്ന് ലഭ്യമാണ്.
Weight Loss: ജീരക വെള്ളം പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ആയുർവേദത്തിൽ ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കണക്കാക്കുന്നു.
യോഗർട്ടും ബ്ലൂബെറിയും ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇവയിൽ അവശ്യ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കൂടെ കിടക്കുന്നയാളുടെ കൂർക്കംവലി കാരണം ഉറങ്ങാൻ കഴിഞ്ഞില്ല... ഈ പരാതി നമ്മളിൽ പലരും പറയാറുള്ളതാണ്. നമ്മുടെ കൂർക്കംവലി കാരണം മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.