Wild Elephant Attack Idukki: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Hospital Attack: മദ്യപിച്ച് എത്തിയ മൂന്നംഗ സംഘം വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ക്ലാർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവരെ ഗുണ്ടാ സംഘം മർദ്ദിച്ചു.
Wild Elephant Attack: ചൊക്കനാട് മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചിട്ടുള്ളത് ആളുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
More than 20 lakh rupees without documents seized in Idukki: ജി എസ് ടി എൻഫോഴ്സ്മെന്റും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മതിയായ രേഖകൾ ഇല്ലാതെ കൊണ്ടു പോയ പണം പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.