Guinness Record Kerala: 2024 ൽ അമേയ പ്രതീഷ് ഷാർജയിൽ 2024 മെയ് 13 ന് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു സ്ഥാപിച്ച റെക്കോർഡാണ് 57 സെക്കന്റിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞു അടൂർ സ്വദേശിനി നേഹ എസ് കൃഷ്ണൻ തിരുത്തിയത്.
Guinness World Record: 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെ ലോകത്താകമാനമായി 53, 000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.