Vineeth Sreenivasan Running Video : ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോ
Vineeth Sreenivasan Video: ഗാനമേളക്ക് ശേഷം തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് വിനീതിന്ന് തന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.
അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അഭിജിത്ത് അറസ്റ്റില്‍. പുന്നപ്ര സ്വദേശിയായ അതുലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 26 വയസായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Crime News: എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ കാര്‍ നിര്‍ത്തി ഇവർ മദ്യപിക്കുകയായിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഇവർ വിരട്ടുകയുമായിരുന്നു
Home secretary V Venu injured: അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം. വേണുവിനെ പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
Sabarimala pilgirms attacked: റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. ആലപ്പുഴ കളർകോട് ബൈപ്പാസിന് സമീപമുള്ള ഒരു ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർത്ഥാടക സംഘത്തിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്
Alappuzha CPM: സിപിഎമ്മിലെ ഉൾ പാർട്ടി പോരിനെ തുടർന്ന് കുട്ടനാട്ടിലെ രാമങ്കരിയിലും മുട്ടാറിലും കഴിഞ്ഞ ദിവസം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തകഴിയിലും വിഭാഗീയത രൂക്ഷമാകുന്നത്.
Ganja Seized: ഇവരുടെ കയ്യിൽ നിന്നും ആദ്യം കണ്ടെടുത്തത് 200 ഗ്രാം കഞ്ചാവാണ്. ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് 1.200 കിലോ കഞ്ചാവ് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.