DCGI Cough Syrups Ban For Kids : നാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകുന്നതിനാണ് ഡർഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്
Corona Booster: അടുത്തിടെ കേരളം, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ SARS-CoV-2 ന്റെ പുതിയ വേരിയന്റായ 'Omicron' ന്റെ ഭീഷണി കണക്കിലെടുത്ത് ബൂസ്റ്റർ ഡോസുകൾ അനുവദിക്കുന്ന കാര്യം തീരുമാനിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സിൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
നിയമപരമായ പരിരക്ഷ എന്ന് ഉദ്ദേശിക്കുന്നത് വാക്സിനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമപരമായി പ്രശ്നങ്ങളുണ്ടായാൽ അതിനുള്ള പരിരക്ഷ സർക്കാർ വാക്സിൻ നിർമാതാക്കൾക്ക് നൽകും.
ഇന്ന് രാവിലെ 11 ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) പത്രസമ്മേളനം നടത്തി കോവിഷീൽഡിന്റെയും കോവാക്സിന്റെയും അടിയന്തര ഉപയോഗത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.