Arvind Kejiriwal: ഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിൽ കഴിയണം. ചോദ്യം ചെയ്യലിൽ മതിയായ ഉത്തരം നൽകുന്നില്ലെന്നും കേസുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു.
ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Delhi liquor policy case: ആംആദ്മി പാർട്ടിയെ ഡൽഹിയിൽ തകർക്കുന്നതിന് വേണ്ടി ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതായാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ ബിജെപിയിൽ ചേരുന്നതിന് വേണ്ടി 25 കോടി വാഗ്ധാനം ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
Aravind kejriwal Case: കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിലായതിന് പിന്നാലെ തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നു എന്നായിരുന്നു കേജരിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബോധപൂർവ്വം ഇഡി അയച്ച സമൻസുകൾ 9 തവണ അവഗണിച്ച കേജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന അന്വേഷണസംഘത്തിന്റെ വാദം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.
ED to arrest Arvind Kejriwal: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.