Aloe Vera Juice For Weight Loss: കറ്റാർ വാഴ പോഷകങ്ങളാൽ നിറഞ്ഞതാണ്. കറ്റാർ വാഴയുടെ പൾപ്പിൽ നിന്നാണ് കറ്റാർ വാഴ ജ്യൂസ് ഉണ്ടാക്കുന്നത്, ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
Benefits Of Amaranth: അമരന്ത് നാരുകളാൽ സമ്പുഷ്ടമാണ്. കൂടാതെ നിരവധി പ്രധാന മൈക്രോ ന്യൂട്രിയന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് അമരന്ത്.
ബദാം പോഷക സമ്പന്നമായ ഭക്ഷണമാണ്. വൈജ്ഞാനിക പ്രവർത്തനത്തെ വർധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണിത്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച നട്സാണ് ബദാം. അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Benefits of Ghee for weight loss: ശരിയായ അളവിൽ നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പല ആരോഗ്യ വിദഗ്ധരും കണ്ടെത്തി.
മലബന്ധത്തിനുള്ള പ്രകൃതിദത്ത പരിഹാരം, വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടം, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയുടെ കലവറ എന്നിങ്ങനെ സവിശേഷതകൾ നിരവധിയാണ്
Spices For Weight Loss: സുഗന്ധവ്യഞ്ജനങ്ങൾ നേരിട്ട് പോഷകങ്ങളുടെ വലിയ ഉറവിടമല്ലെങ്കിലും, അവയിൽ പലതിലും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബയോ ആക്റ്റീവ് ഘടകങ്ങൾ ഉൾപ്പെടുന്നു. പരോക്ഷമായി ശരീരഭാരം നിയന്ത്രിക്കാനും സുഗന്ധ വ്യഞ്ജനങ്ങൾക്ക് കഴിവുണ്ട്.
Warm Water Benefits: നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ കുറവ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെയാണ് ദിവസവും നിശ്ചിത അളവിൽ വെള്ളം കുടിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധര് നിർദ്ദേശിക്കുന്നത്.
Lose Weight Naturally: ശാസ്ത്രീയ പിന്തുണയുള്ളതും ഭാരം നിയന്ത്രിക്കുന്നതിന് കൃത്യമായി സഹായിക്കുന്നതുമായ നിരവധി മാർഗങ്ങൾ ഉണ്ട്. ആരോഗ്യം മെച്ചപ്പെടുത്താനും ശാശ്വതമായി ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും പ്രധാനമാണ്.
പെരുംജീരകം ഏറെ സുഗന്ധമുള്ള ഒരു ചെറിയ വിത്താണ്. ഇത് സാധാരണയായി പ്രകൃതിദത്തമായ ഒരു മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇത് ചവയ്ക്കുന്നത് വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു.
Side Effects Of Weigh Loss: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾ ഏറ്റവും സാധാരണമായി സ്വീകരിക്കുന്ന മാർഗം അമിതമായി വ്യായാമം ചെയ്യുക എന്നതാണ്. ക്രാഷ് ഡയറ്റ് അല്ലെങ്കിൽ പ്രതിദിനം 800 കലോറിയിൽ താഴെയുള്ള വളരെ കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുക എന്നതും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പിന്തുടരുന്ന കാര്യമാണ്.
Mushrooms For Weight Loss: കലോറി എരിച്ച് കളയാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതിൽ കൂൺ ഉൾപ്പെടുമോയെന്നാണ് പലരുടെയും സംശയം.
Mindful Eating For Weight Loss: ഭക്ഷണ ശീലങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഭക്ഷണ സമയത്ത് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഭക്ഷണശീലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.