New Born Sold Case: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ

കുഞ്ഞിനെ വിറ്റ സംഭവത്തിന് ശേഷം അഞ്ജു ഒളിവിലായിരുന്നു. മാരായമുട്ടത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : May 7, 2023, 07:39 PM IST
  • കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്.
  • തമ്പാനൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
  • മാരായമുട്ടത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അഞ്ജു പിടിയിലായത്.
New Born Sold Case: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്. തമ്പാനൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അഞ്ജു പിടിയിലായത്. അഞ്ജു ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. വിൽപ്പനക്ക് ഇടനില നിന്ന അഞ്ജുവിന്റെ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News