നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
ഈ മാസം ഇരുപത്തിയെട്ടാം തീയതി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് മുരളി ഗോപി ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
രാമലീലയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ 'സാംസ്കാരികവും സദാചാരപരവുമായ ഭ്രാന്ത്' എന്നാണ് മുരളി ഗോപി തന്റെ പോസ്റ്റിലൂടെ പരാമര്‍ശിക്കുന്നത്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം<
>