Kerala governor: സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും നിയമോപദേശം
Kerala cabinet: ഭരണഘടന വിരുദ്ധ പരാമർശത്തിൻറെ പേരിൽ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
Modi Cabinet Expansion: മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. ചില മന്ത്രിമാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തേക്കും.
സന്തോഷ് ട്രോഫിയ നേടിയതിലൂടെ കേരളത്തിന്റെ അഭിമാനം ഉയർത്തിയ താരങ്ങള്‍ക്കും പരിശീലകനം 5 ലക്ഷം വീതം നൽകാനാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനുമാണ് അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികമായി നൽകുക.
PM SVANidhi Scheme കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വഴിയോര കച്ചടവക്കാരുടെ ക്ഷേമത്തിനായിട്ടാണ് കേന്ദ്ര സർക്കാർ സ്വാൻനിധി പദ്ധതി അവതരിപ്പിച്ചത്
വിവാഹപ്രായം പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും 21...!! സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 -ൽ നിന്ന് 21 ആക്കാനുള്ള നിർദ്ദേശത്തിന് കാബിനറ്റ് അനുമതി നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.