പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനേറ്റഡ് ആയ യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതു അവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണം
COVID Vaccine സ്വീകിരിച്ചവർ സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറയിച്ചു. രണ്ട് ഡോസും സ്വീകരിച്ചു എന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കേറ്റ് അറ്റസ്റ്റ് ചെയ്ത് കൈയ്യിൽ കരുതണം.
14 ദിവസം തന്നെയാണ് സംസ്ഥാനത്ത് ക്വാറന്റീൻ നിശ്ചിയിച്ചിരിക്കുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.